ബെസ്റ്റാണോ? വഴിമാറിക്കോ! ബെസ്റ്റ് ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുന്നു

Wait 5 sec.

മുംബൈ ∙ മുനിസിപ്പൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് ബസ് കണ്ടാൽ വഴി മാറി ഓടേണ്ട സ്ഥിതിയിലാണു കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളും.അലക്ഷ്യമായ ഡ്രൈവിങ് മൂലം ബെസ്റ്റ് ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കൂടുകയാണ്. ഭാണ്ഡൂപിൽ ബസ് പിന്നിലേക്കെടുത്തപ്പോൾ ഉണ്ടായ അപകടത്തിൽ 4 പേരും തൊട്ടടുത്ത ദിവസം ബെസ്റ്റ് ബസിടിച്ച്