ചൈനയുടെയും പാക്കിസ്ഥാന്റെയും വ്യോമപ്രതിരോധങ്ങളെ കബളിപ്പിക്കും,ഒന്നിലധികം മിസൈലുകൾ ഒരേസമയം; അമ്പരപ്പിക്കാൻഇന്ത്യയുടെ പ്രളയ്!

Wait 5 sec.

ഇന്ത്യയുടെ പ്രതിരോധ കരുത്തിന് വൻ കുതിച്ചുചാട്ടവുമായി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്' വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂർ ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. ഒരേ ലോഞ്ചറിൽ നിന്ന് നിമിഷങ്ങളുടെ ഇടവേളയിൽ രണ്ട് മിസൈലുകൾ കുതിച്ചുപാഞ്ഞതോടെ ശത്രുരാജ്യങ്ങൾക്കുള്ള