ഉത്തരകൊറിയ എന്ന ഇരുമ്പുമറയ്ക്കുള്ളിൽ എന്താണ് നടക്കുന്നത്? ലോകത്തിലെ ഏറ്റവും നിഗൂഢമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ ചർച്ചാവിഷയം കിം ജോങ് ഉൻ എന്ന ഏകാധിപതിയല്ല, അദ്ദേഹത്തിന്റെ നിഴലായി കൂടെ നടക്കുന്ന ആ പെൺകുട്ടിയാണ്. 'പെക്തു' രക്തബന്ധത്തിന്റെ അടുത്ത അവകാശി