കുട്ടികള്‍ക്ക് പാല്‍ കൊടുക്കാന്‍ കാണിക്കുന്ന ഉത്സാഹം നാം മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ പലപ്പോഴും കാണിക്കാറില്ല. പാലും പാലുത്‌പന്നങ്ങളുമൊക്കെ ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന ധാരണയാണ് പലപ്പോഴും ഇതിനു പിന്നില്‍. എന്നാല്‍ പാല്‍ ഹൃദ്രോഗസാധ്യതയോ പക്ഷാഘാത സാധ്യതയോ വര്‍ദ്ധിപ്പിക്കുമെന്നതിന്