നിങ്ങള്‍ ഓരോ ദിവസവും ഉറക്കമുണരുന്നത് തന്നെ അത്യധികമായ ക്ഷീണത്തോടെയാണോ? ഉച്ചയാകുമ്പോഴേക്കും ഊര്‍ജ്ജമെല്ലാം തീര്‍ന്ന് പോയതായി അനുഭവപ്പെടാറുണ്ടോ?ദിവസം തള്ളി നീക്കാന്‍ കാപ്പിയെയോ ചായയെയോ സ്ഥിരമായി ആശ്രയിക്കേണ്ടി വരാറുണ്ടോ? അതെ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ ഏഴ് ശീലങ്ങള്‍