കണ്ണൂർ∙കാലപ്പഴക്കം കാരണം അപകട ഭീഷണിയിലായ, കണ്ണൂർ കോർപറേഷന്റെ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടിയുമായി കോർപറേഷൻ. കാൽടെക്സ് സിഗ്നലിനു സമീപം ഷീ ലോഡ്ജിന് അടുത്തുള്ള കെട്ടിടമാണ് അപകട ഭീതിയുയർത്തുന്നത്. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണ് കാർ തകർന്നിരുന്നു.അപകടത്തിന്റെ