ചീമേനി∙ കത്തുന്ന വെയിലിൽ നിറഞ്ഞുനിൽക്കുന്ന സ്വർണവർണ പുല്ലുകൾക്കിടയിൽ പാറയുടെ മുകളിൽ വിശാലമായി കിടക്കുന്ന തടാകം. ഇതിൽ നിറയെ ജല സമൃദ്ധിയും.കടുത്ത വേനലിൽ ഗ്രാമങ്ങളിലെ കിണറുകളിലും തോടുകളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവിടെ വേറിട്ട കാഴ്ചയായി തടാകം നിൽക്കുന്നത്. കയ്യൂർ ടൗണിന് മുകളിലുള്ള