ഇരിട്ടി ∙ ഒരാഴ്ചയായി പുലിയുടെ സാന്നിധ്യം ആശങ്ക തീർത്ത ചതിരൂർ, നീലായ്മല ഗ്രാമങ്ങളിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ചതിരൂരിലും നിലായിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലായി ഓരോ ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങൾ ലഭിച്ചാൽ പിന്നീട് കൂടുകൾ