ചെറുവത്തൂർ∙ പുറം ലോകത്തേക്ക് എത്താൻ ബോട്ടിൽ കയറാനെത്തുന്ന ജനക്കൂട്ടം, കണ്ണൂരിൽ നിന്ന് വൈകിട്ടോട്ടെ എത്തുന്ന ബോട്ടുകൾ, രാവിലെ കണ്ണൂരിലേക്ക് പുറപ്പെടുന്ന ബോട്ടുകൾ, എപ്പോഴും തിരക്കുപിടിച്ച കടവ്, അവിടെയെത്തുന്ന ജനങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകളും അങ്ങാടികളും... ഇന്ന് എല്ലാം ചരിത്രം