അഞ്ചരക്കണ്ടി ∙ തട്ടാരി ജംക്‌ഷനിൽ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. ജംക്‌ഷനിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണ്.ഒരു മാസത്തിനിടെ ഇവിടെ പതിനഞ്ചോളം അപകടങ്ങളുണ്ടായി. രാത്രിയും പുലർച്ചെയുമാണ് മിക്ക അപകടവും സംഭവിച്ചത്. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്നതോ അവിടെ നിന്ന് തിരിച്ചു വരുന്നതോ ആയ