കാസർകോട്∙ വിവിധ കുറ്റകൃത്യങ്ങളിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്തത് 15,498 കേസുകൾ. ഇതിലേറെയും ബേക്കൽ, ഹൊസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലാണ്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും 2023നെ അപേക്ഷിച്ച് കുറവാണ്. 3 തീരദേശ പൊലീസ്