അന്ത്യോദയ എക്സ്പ്രസ് ജനുവരി 8, 10, 15, 17, 24 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും

Wait 5 sec.

കോട്ടയം ∙ തിരുവനന്തപുരം ഡിവിഷൻ ജനുവരിയിൽ പുറത്തിറക്കിയ റെയിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴ വഴി സർവീസ് നടത്തിക്കൊണ്ടിരുന്ന 16355 അന്ത്യോദയ എക്സ്പ്രസ് ജനുവരി 8, 10, 15, 17, 24 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും. വരാന്ത്യങ്ങളിൽ മലബാർ മേഖലയിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസർവേഷൻ