അധ്യാപകസംഘടനകളെ നിയന്ത്രിക്കാന്‍ നീക്കം;  സ്‌കൂളുകളില്‍ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍

Wait 5 sec.

തിരുവനന്തപുരം: സ്കൂൾ അധ്യാപക സംഘടനകളെ നിയന്ത്രിക്കാൻ ഹിതപരിശോധനയുമായി സർക്കാർ. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) ഭേദഗതി വരുത്താൻ ഒരുക്കം തുടങ്ങി ...