കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് രൂപവൽകരിച്ച പഴയകാല നേതാക്കളുടെ നിരയിലെ അവസാന കണ്ണിയായിരുന്നു വി.എസ്. അച്യുതാനന്ദൻ. സംഭവബഹുലമായ രാഷ്ട്രീയ ...