CBI ചമഞ്ഞ് റെയ്ഡ് പണവും സ്വര്‍ണവും കവര്‍ന്നു; 'സ്പെഷ്യൽ 26' കഥയെ ഓർമിപ്പിച്ച്‌ ഡൽഹിയിൽ തട്ടിപ്പുസംഘം

Wait 5 sec.

ന്യൂഡൽഹി: ഡൽഹിയിലെ വസീറാബാദിൽ സിബിഐ ഉദ്യോ​ഗസ്ഥരായി ചമഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയ കേസിൽ മൂന്ന് പേർ അറ​സ്റ്റിൽ. ജൂലൈ പത്തിന് ...