'സുഹൃത്ത് ദുബായിലെത്തി, ഞാൻ ഇപ്പോഴും ബെം​ഗളൂരുവിലെ ട്രാഫിക്കിലാണ്'; വീഡിയോ വൈറൽ

Wait 5 sec.

രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. ഏഷ്യയിലെ തന്നെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് നേരത്തെ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനങ്ങളിൽനിന്ന് ...