ലാസ് വെഗാസ് (യുഎസ്എ): ഫ്രീ സ്റ്റൈൽ ഗ്രാൻസ്ലാം ചെസ് ടൂറിൽ നിന്ന് ഇന്ത്യയുടെ അർജുൻ എരിഗാസി പുറത്ത്. സെമി ഫൈനലിൽ അമേരിക്കയുടെ ലിവോൺ അരോനിയനോട് അർജുൻ തോറ്റു ...