'ഹനുമാന്‍ ലങ്കയിലേക്ക് പണിത പാലമെവിടെ?'; രാമായണ കഥകളിലേക്ക് പാലം തീര്‍ക്കുന്ന രാമേശ്വരത്ത്...

Wait 5 sec.

'അമ്മമ്മേ, ഇങ്ങളിപ്പോ എന്ത് ധൈര്യത്തിലാ ഈ സാഹസത്തിന് ഇറങ്ങിയത്?' 'എന്തു സാഹസം?' 'ഇന്റെ ഒപ്പം വരാ എന്നു പറയുന്ന സാഹസം തന്നെ!' ഉത്തരം ഒരു ചെറുചിരിയിൽ ഒതുക്കി ...