2033ല്‍ നാട്ടിലെത്തണം: 2.5 കോടി രൂപ സമാഹരിക്കാന്‍ എത്രതുകയുടെ എസ്‌ഐപി വേണ്ടിവരും?

Wait 5 sec.

12 വർഷമായി ഹൈദരാബാദിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരുന്നു. എട്ട് വർഷം കഴിഞ്ഞാൽ (2033ൽ) ജോലി രാജിവെച്ച് നാട്ടിൽ സ്ഥിരതാമസമാക്കാനാണ് ഉദ്ദേശിക്കുന്നത് ...