ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം ആസ്ത്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ 2015 ജൂലൈ 13-21 തീയതികളിൽ നടന്ന അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ ഇന്ത്യക്ക് അഭിമാനകരമായ നേട്ടം. 6 പേരടങ്ങിയ ഇന്ത്യൻ ടീമിലെ 3 പേർക്ക് സ്വർണമെഡലും 2 പേർക്ക് വെള്ളി മെഡലും ഒരാൾക്ക് വെങ്കല മെഡലും ലഭിച്ചു. കനവ് തൽവാർ, ആരവ് ഗുപ്ത, ആദിത്യ ഗണേഷ് എന്നിവർക്കാണ് സ്വർണമെഡൽ. ആബെൽ ജോർജ് മാത്യുവും ആദിഷ് ജെയിനും വെള്ളിമെഡൽ നേടി. അർച്ചിത് മാനസിനാണ് വെങ്കലം.  അന്താരാഷ്ട്ര തലത്തിൽ ഏഴാം […]Source