ഏഷ്യാകപ്പിന് UAE വേദിയായേക്കും, BCCI-ക്ക് സമ്മതം; ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽവരാൻ സാധ്യത

Wait 5 sec.

ന്യൂഡൽഹി: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂർണമെന്റ് യുഎഇയിൽവെച്ച് നടത്താൻ സാധ്യത. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് ഏഷ്യൻ ...