കണ്ണൂർ: കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. തുള്ളിക്കൊരു കുടം പെയ്ത മഴയുടെ കരുത്തിൽ കക്കാട് പുഴ തീരം ഭേദിച്ച് റോഡിലേക്കൊഴുകി. പരിമിതമായ അതിരുകൾ കടന്ന് ...