തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Wait 5 sec.

തൃശ്ശൂർ പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. മെഫെയർ ബാർ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ ആണ് മരിച്ചത്. പുതുക്കാട് ഇന്നലെ രാത്രി 11:30 ഓടെ ആയിരുന്നു ആക്രമണം. ബാറിനു മുന്നിലെ ചായക്കടയിൽ ഹേമചന്ദ്രൻ ചായ കുടിക്കുന്നതിനിടയിൽ ഒളിച്ചു നിന്ന അക്രമി കഴുത്തിൽ കുത്തുകയായിരുന്നു. ഹേമ ചന്ദ്രനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണം നടത്തിയ വ്യക്തിക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.updating…The post തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു appeared first on Kairali News | Kairali News Live.