'നമുക്ക് സ്വര്‍ഗത്തില്‍ പോകാം, ഭക്ഷണമെങ്കിലും കിട്ടുമല്ലോ'; കേൾക്കാതെ പോകുന്ന വിശപ്പിന്റെ നിലവിളികൾ

Wait 5 sec.

ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലും തോലുമായിപ്പോയ രണ്ട് വയസ്സുകാരൻ യസാനെ കാണാൻ എക്സ്-റേയിൽ തെളിഞ്ഞുകാണുന്ന ശരീരഭാഗം പോലെയുണ്ട്. ചോരവറ്റിപ്പോയിരിക്കുന്ന ...