ഇസ്രയേൽ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികർക്ക് അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിർബന്ധമാക്കി

Wait 5 sec.

ജറുസലേം: ഇൻ്റലിജൻസ് വിഭാഗത്തിലെ സൈനികർക്കും ഉദ്യോഗസ്ഥർക്കും അറബി ഭാഷയിലും ഇസ്ലാമിക പഠനത്തിലും പരിശീലനം നിർബന്ധമാക്കാനൊരുങ്ങി ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) ...