ശിക്ഷായിളവ് കിട്ടില്ലെന്നറിഞ്ഞപ്പോൾ ജയിൽചാട്ടം; കഴിവ് കാണട്ടേയെന്ന്‌ സഹതടവുകാര്‍

Wait 5 sec.

കണ്ണൂർ: ജയിൽചാടാനുള്ള തീരുമാനം ശിക്ഷായിളവ് കിട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണെന്ന് ഗോവിന്ദച്ചാമി. സഹതടവുകാർക്ക് തന്നോട് സഹതാപം തോന്നി. തന്റെ കഴിവ് കാട്ടിക്കൊടുക്കണമെന്ന് ...