അബുദാബിയില്‍ നിര്യാതനായി

Wait 5 sec.

അബുദാബി  | കണ്ണൂര്‍ പള്ളിക്കുന്ന് അംബികാ റോഡില്‍ ദാസന്‍ പീടികയ്ക്കു സമീപം നിത്യനാരായണീയത്തില്‍ എ.വി. സന്തോഷ്‌കുമാര്‍ (54) അബുദാബിയില്‍ നിര്യാതനായി.പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍-രുഗ്മിണി ദമ്പതികളുടെ മകനാണ്.ഭാര്യ: മീര. മക്കള്‍: അനശ്വര, സങ്കീര്‍ത്തന (ഇരുവരും വിദ്യാര്‍ഥികള്‍, അബുദാബി). സഹോദരങ്ങള്‍: സോമന്‍, സുരേഷ്, സുജാത.