താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബാലുശ്ശേരി കൂട്ടാലിട സ്വദേശികളായ അഭിജിത്, ഷിബിൻ ലാൽ, ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്. ചുരം ഇറങ്ങി വരികയായിരുന്ന കാർ മതിലിൽ ഇടിച്ച് അഴുക്ക് ചലിൽ വീണാണ് അപകടം ഉണ്ടായത്.പരുക്കേറ്റ 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ALSO READ – ‘ആദ്യം എനിക്ക് പിന്നെ അവര്‍ക്ക്’; പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുന്നതിനെ ചൊല്ലി തര്‍ക്കം, ചെരുപ്പുകൊണ്ട് തല്ലാനോങ്ങി യുവതി: വിഡിയോ വൈറല്‍English summary – A car crashed into a wall near the ninth bend of Thamarassery Pass. Three people were injured in the accident. The injured are Abhijith, Shibin Lal and Sivan, natives of Balussery Kootalid. The accident occurred when the car, which was coming down the pass, crashed into a wall and fell into a dirt track.The post താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ചു: മൂന്ന് പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.