ബെംഗളൂരു: ഇന്ത്യൻ ഫാഷൻ ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്രയ്ക്കെതിരേ വിദേശ നിക്ഷേപ വ്യവസ്ഥകൾ (എഫ്ഡിഐ) ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു ...