അങ്ങനെ എല്ലാവരും സന്തോഷമായിരിക്കുമ്പോഴാണ് വിശ്വാമിത്രമഹർഷി കൊട്ടാരത്തിലേക്ക് എഴുന്നള്ളിയത്. വിശ്വാമിത്രനെ ദശരഥൻ ഭക്തിയോടെ സ്വീകരിച്ചു. അദ്ദേഹം ഇരിപ്പിടത്തിൽ ...