'എട്ടാംക്ലാസിലെ ഹോസ്റ്റല്‍കാലം; ബയോഗ്യാസില്‍ ചാണകംനിറച്ചാലും പശുവിന് പുല്ലരിഞ്ഞാലും  പ്രത്യേകഭക്ഷണം'

Wait 5 sec.

നന്നായി പഠിക്കുമായിരുന്നുവെങ്കിലും സ്കൂളിൽ ഞാൻ ബാക്ബെഞ്ചിൽ മാത്രമേ ഇരിക്കുമായിരുന്നുള്ളൂ. ഏഴാം ക്ലാസ്സുവരെ ഒരു വിഷയത്തിൽപോലും തോറ്റിട്ടില്ല. എല്ലാ വിഷയത്തിനും ...