കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2026, 2025 ഡിസംബർ 7-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നടക്കും. 2025 ജൂലൈ 20-ന് ചേർന്ന നാഷണൽ ലോ യൂണിവേഴ്സിറ്റികളുടെ ...