കേരള സംസ്ഥാന ഭാഗ്യക്കുറി സമൃദ്ധി എസ് എം 12 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് MR 184440 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചത് MX 376272 എന്ന നമ്പറിനാണ്. MT 770687 എന്ന നമ്പറിനാണ് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്.സമാശ്വാസ സമ്മാനം- 5,000 രൂപനാലാം സമ്മാനം- 5,000 രൂപ0292 0331 0661 0759 1048 1253 1508 1966 2529 3350 3502 4079 4390 4624 6111 6709 6875 8073 8226 9054Read Also: വിലയോ തുച്ഛം ഗുണമോ മെച്ചം; 80 ദിന പ്ലാനുമായി ബി എസ് എൻ എൽ, പ്രതിദിനം 2ജിബി ഡാറ്റഅഞ്ചാം സമ്മാനം- 2,000 രൂപ3042 3129 4497 7760 9035 9154ആറാം സമ്മാനം- 1,000 രൂപ0085 0491 0667 0771 0792 1071 1196 1647 1718 2725 2811 3110 4962 5114 5356 5501 5623 6569 6882 6901 6903 7270 7295 8281 8493 8641 9001 9190 9263 9547ഏഴാം സമ്മാനം- 500 രൂപ6962 4069 3301 0364 5001 7977 6789 8745 4311 2850 7813 5110 1108 8871 6994 2504 0700 7241ലോട്ടറിയുടെ സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും.The post ജീവിതം സമൃദ്ധമാകും ഈ ഒരു കോടി ലഭിച്ചാൽ; കേരള ലോട്ടറി സമൃദ്ധി എസ് എം 12 ഫലം ഇതാ appeared first on Kairali News | Kairali News Live.