'മകളുടെ അകാലമരണമറിഞ്ഞ് എം.ടി വന്നു, കൈയില്‍ കുറച്ചു പുസ്തകങ്ങള്‍ കരുതിയിരുന്നു...'-

Wait 5 sec.

എം.ടി. വാസുദേവൻ നായരുമായി ഏറെ വ്യക്തിബന്ധം പുലർത്തിയിരുന്ന ഒരാളുടെ കുറിപ്പാണിത്. എഴുത്തുകാരനപ്പുറത്തുള്ള എം.ടി.യുടെ മുഖം ഇതിൽ തെളിയുന്നു. കെ.പി കേശവമേനോന്റെ ...