മത്സരയോട്ടം: ഗുജറാത്തിൽ പോലീസുകാരന്റെ മകന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം

Wait 5 sec.

ഗാന്ധിനഗർ: ഗുജറാത്തിൽ പോലീസുദ്യോഗസ്ഥന്റെ മകൻ ഓടിച്ച എസ്യുവി അമിതവേഗത്തിൽ പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട് ...