യാത്ര ആവേശകരമായ ഒരു അനുഭവമാണ്. അത് നമ്മുടെ കാഴ്ചപ്പാടുകൾ വികസിപ്പിക്കുകയും ആത്മാവിന് ഉണർവേകുകയും ചെയ്യും. എന്നാൽ അനുഭവങ്ങൾ ചിലപ്പോഴൊക്കെ മോശമായെന്നും വരാം ...