ഒൻപത് കാരറ്റ് സ്വർണത്തിനും ഹാൾമാർക്കിങ്

Wait 5 sec.

കൊച്ചി: ഒൻപത് കാരറ്റ് സ്വർണവും ഇനി ഹാൾമാർക്കിങ്ങിന്റെ പരിധിയിൽ. നിലവിലെ 24, 23, 22, 20, 18, 14 കാരറ്റുകൾക്കാണ് ഹാൾമാർക്കിങ്ങുള്ളത്. വിപണിയിൽ വ്യാപകമായുള്ള ...