മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഹൃദയപൂർവത്തിന്റെ ടീസർ പുറത്തിറങ്ങി. രസകരമായ നിമിഷങ്ങളാണ് ടീസറിനെ ഹൃദ്യമാക്കുന്നത് ...