'മറാഠിയിൽ സംസാരിക്കൂ... ഇത് മഹാരാഷ്ട്രയാണ്', 'ഇല്ല നിങ്ങൾ ഹിന്ദുസ്ഥാനി അല്ലേ?';

Wait 5 sec.

മുംബൈ: മഹാരാഷട്രയിൽ മറാഠി ഭാഷാവികാരം ഉയർത്തിയുള്ള അക്രമസംഭവങ്ങൾ ശക്തമാകുന്നു. മുംബൈയിലെ ഘാട്കോപ്പറിൽ മറാഠി സംസാരിക്കാൻ നിർബന്ധിച്ച് യുവതിക്ക് നേരെ അക്രമിസം​ഘം ...