ജെസ്‌മി... ട്രെയ്‍ലറും കടന്ന് ക്രെയിനിലേക്ക്, 'അവരേക്കാൾ ഒരുപടി മുന്നേറേണ്ടേ' 

Wait 5 sec.

തൃശ്ശൂർ: പ്ലസ്ടു കഴിഞ്ഞ് വിവാഹത്തോടെ തുന്നൽപ്പണിയിലേക്ക് നീങ്ങിയ ജെസ്മിയോട് അച്ഛൻ വിൽസൺ പറഞ്ഞു: "എന്റെ പാരമ്പര്യം കാക്കാൻ നീ കാർ ഓടിക്കാനെങ്കിലും പഠിക്കണം ...