സാമുവൽ ജെറോം അഭിഭാഷകൻ അല്ല, മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല - തലാലിന്റെ സഹോദരൻ

Wait 5 sec.

സന: നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിന്റെ അവകാശവാദങ്ങൾ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. സാമുവലിനെതിരെ മഹ്ദി ​ഗുരുതര ആരോപണങ്ങളാണ് ...