റിവേഴ്‌സ് സ്വീപ് പാളി; വോക്‌സിന്റെ പന്ത് കാലിലിടിച്ച് ഋഷഭിന് വീണ്ടും പരിക്ക്, ഇന്ത്യയ്ക്ക് ആശങ്ക

Wait 5 sec.

മാഞ്ചെസ്റ്റർ: ഇന്ത്യൻ താരം ഋഷഭ് പന്തിന് വീണ്ടും പരിക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ മൂന്നാം സെഷനിടെയാണ് പന്തിന് പരിക്കേറ്റത് ...