പ്രളയത്തിലും തളരാത്ത പ്രണയം; വെള്ളപ്പൊക്കവും ചുഴലിക്കാറ്റും വകവെക്കാതെ വിവാഹിതരായി യുവതിയും യുവാവും

Wait 5 sec.

പ്രണയം മനുഷ്യരെ സാഹസികരാക്കുമെന്നാണ് പഴമൊഴി. ഇതിനെ അന്വർഥമാക്കുന്ന ഒരു കാര്യമാണ് അങ്ങ് ഫിലിപ്പീൻസിൽ ഉണ്ടായത്. കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും ഒപ്പം ചുഴലിക്കാറ്റിനേയും ...