റാസൽഖൈമ: പുരാവസ്തു ശേഖരണ രംഗത്ത് മാതൃകയായും ചരിത്രപ്രേമികൾക്ക് പ്രചോദനമായും നിന്നിരുന്ന മലപ്പുറം പനങ്ങാങ്ങര അരിപ്രയിലെ കല്ലംകുന്നൻ മുഹമ്മദ് കാക്കയുടെ നിര്യാണത്തിൽ, ...