കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം.വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.Also read – പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന; ₹1,187 കോടി ലാപ്സ് ആയിട്ടും കേരളത്തിന്റെ എയിംസിനുള്ള ആവശ്യത്തെ അവഗണിച്ച് ബിജെപി സര്‍ക്കാര്‍മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അതേസമയം അബുദാബിയില്‍ മലയാളി വനിതാ ഡോക്ടര്‍ ധനലക്ഷ്മി എന്ന 54കാരിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയിരുന്നു ധനലക്ഷ്മി.66-year-old woman dies after being hit by KSRTC bus on Mukkam Areekode road, Kozhikode.The deceased was identified as Chinnu, a native of Valillapuzha.Chinnu was hit by the bus while crossing the road.The KSRTC bus was heading towards Mukkam.CCTV footage of the accident has been found from a shop.The post കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.