ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി, അധികവും പെണ്‍കുട്ടികള്‍; ധര്‍മസ്ഥല ദൃക്‌സാക്ഷിയുടെ മൊഴി പുറത്ത്‌

Wait 5 sec.

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊലയിൽ നിർണായ സാക്ഷിമൊഴി പുറത്ത്. ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്നാണ് ...