സ്വര്‍ണത്തില്‍ ആശ്വാസം:പവന് 1,000 രൂപ കുറഞ്ഞു

Wait 5 sec.

റെക്കോഡ് നിലവാരത്തിലെത്തിയ സ്വർണ വിലയിൽ വ്യാഴാഴ്ച ഇടിവ് നേരിട്ടു. പവന്റെ വില 1,000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9255 രൂപയും പവന് 74,040 രൂപയുമായി. ...