ജമ്മു കശ്മീരിൽ റസിഡന്റ് ഡോക്ടർക്ക് നേരെ മർദ്ദനം. ശ്രീനഗറിലെ എസ്.എം.എച്ച്. എസ് ആശുപത്രിയിലാണ് ഡോക്ടറെ മർദ്ദിച്ചത്. ചികിത്സ പിഴവ് ചൂണ്ടിക്കാണിച്ച് രോഗിയുടെ ബന്ധുവാണ് ആക്രമിച്ചത്. ഡോക്ടറെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്ത് എത്തിയിട്ടുണ്ട്. Deeply Disturbing A differently-abled postgraduate Medicine resident doctor, who was selflessly serving patients on duty at SMHS Hospital (affiliated with GMC #Srinagar), has been physically assaulted by a power-drunk attendant.Shameful,Unacceptable, Inhumane#MedTwitter pic.twitter.com/kp72wuRCfB— Indian Doctor (@Indian__doctor) July 23, 2025 The post ജമ്മു കശ്മീരിൽ റസിഡന്റ് ഡോക്ടർക്ക് നേരെ മർദ്ദനം appeared first on Kairali News | Kairali News Live.