മാഹിഷ്മതിയിലെ 'സിഇഓയും എച്ച്ആറും'; കോൾഡ് പ്ലേ 'കിസ് കാം' വിവാദത്തിൽ ട്രോളുമായി ബാഹുബലി ടീം

Wait 5 sec.

കോൾഡ് പ്ലേയുടെ സംഗീതപരിപാടിക്കിടെ ആസ്ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണും സഹപ്രവർത്തക ക്രിസ്റ്റിൻ കാബോട്ടും ലൈവ് ക്യാമറയിൽ കുടുങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു ...