ജോയൽ ഗാർനറെയോ കർട്ലി അംബ്രോസിനെപ്പോലെയോ ആകാശം മുട്ടുന്ന ഉയരമില്ല. ഷോയെബ് അക്തറിനെപ്പോലെയോ ബ്രെറ്റ് ലീയെപ്പോലെയോ മാരകമായ വേഗത്തിൽ പന്തെറിയുന്നുമില്ല. മാൽക്കം ...